ഒറ്റരാത്രി; ഒരേക്കറോളം കൃഷിഭൂമി ഇടിഞ്ഞുപോയത് നൂറ് അടിയോളം താഴ്ച്ചയിലേക്ക്; സംഭവിച്ചത്
ഒറ്റ രാത്രി കൊണ്ട് നൂറ് അടിയോളം താഴ്ച്ചയിലേക്ക് ഇടിഞ്ഞ് താഴ്ഞ്ഞ് ഒരേക്കറോളം കൃഷിഭൂമി. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ലുങ്കറൻസറിയിലാണ് പ്രദേശവാസികളെയെല്ലാം ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികളെല്ലാം ...