അവിടെ കല്യാണം, ഇവിടെ കേക്ക്മുറി; ശിവശങ്കറുമൊത്തുളള സ്വകാര്യ ചിത്രങ്ങളുമായി സ്വപ്‌നയുടെ ആത്മകഥ; ചതിയുടെ പത്മവ്യൂഹം പുറത്തിറങ്ങി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്തിലും ഡോളർ കടത്തിലുമുൾപ്പെടെ ആരോപണ വിധേയനുമായ ശിവശങ്കറുമൊത്തുളള സ്വകാര്യ ചിത്രങ്ങളും സംഭവങ്ങളും ഉൾപ്പെടുത്തി സ്വപ്‌നയുടെ ആത്മകഥ പുറത്തിറങ്ങി. ...