ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഓരോ നാലു ദിവസം കൂടുമ്പോഴും ഓരോ മെയ്ഡ് ഇൻ ഇന്ത്യ മിസൈലുകൾ; ഇതുവരെ 10 മിസൈല്‍ പരീക്ഷണങ്ങള്‍
ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍നിന്നു പിന്മാറാന്‍ ചൈന കൂട്ടാക്കാതിരിക്കെ, ഓരോ നാലുദിവസം കൂടുമ്പോഴും ഓരോ മെയ്ഡ് ഇൻ ഇന്ത്യ മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ചൈന ...