Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ഇന്ത്യക്കെതിരെ ചൈനയുടെ ജലയുദ്ധം ; രണ്ട് വലിയ നദികൾ വഴിമാറ്റിയൊഴുക്കാൻ ശ്രമം ; ഞെട്ടിക്കുന്ന റിപ്പോർട്ട്

by Brave India Desk
Oct 5, 2020, 05:46 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ ചൈന സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യക്കെതിരെ ജലയുദ്ധം നടത്താനൊരുങ്ങി ചൈന. ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന രണ്ട് വലിയ നദികളുടെ ഒഴുക്ക് തടഞ്ഞ് സിൻജിയാംഗിലേക്ക് തിരിച്ച് വിടാൻ ചൈന ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. സിന്ധു , ബ്രഹ്മപുത്ര നദികളുടെ ഒഴുക്ക് തടസ്സപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നത്.

സിൻജിയാംഗിനെ കാലിഫോർണിയ ആക്കുമെന്നാണ് ചൈനീസ് ആസൂത്രണ വിദഗ്ദ്ധരുടെ അവകാശവാദം. ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയിലൂടെ പാകിസ്താനിൽ എത്തുന്ന സിന്ധുവും ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയിലൂടെ ബംഗ്ലാദേശിൽ എത്തുന്ന ബ്രഹ്മപുത്രയും ഇന്ത്യൻ സംസ്ഥാനങ്ങളുടെ കാർഷിക മേഖലയിൽ വളരെ സ്വാധീനമുള്ള നദികളാണ്. അന്താരാഷ്ട്ര മാനങ്ങളുള്ള നദികൾ ആയതിനാൽ വളരെ ശ്രദ്ധിച്ചാണ് ചൈനയുടെ കരുനീക്കങ്ങൾ.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ലണ്ടൻ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ബർസീൻ വാഗ്മറാണ്‌ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 1000 കിലോമീറ്റർ വരുന്ന ജലതുരങ്കം ഉണ്ടാക്കി ജലം വഴി തിരിച്ചു വിടാനാണ് ചൈന ലക്ഷ്യമിടുന്നത്. മുൻപ് തന്നെ ചൈനീസ് രാജവംശം ഇതിനു ശ്രമിച്ചിട്ടുണ്ട്. എന്നാൽ അതിഭീമമായ സാമ്പത്തിക ചെലവും സാങ്കേതിക പ്രശ്നങ്ങളും കാരണമാണ് ഇത് നടപ്പിൽ വരുത്താഞ്ഞത്. എന്നാൽ ഇന്ത്യയുമായുള്ള സംഘർഷം നിലനിൽക്കുന്നതിനാൽ ഇന്ത്യക്കൊരു മറുപടി എന്ന നിലയിലും പദ്ധതി പുനരുജ്ജീവിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

യുന്നാനിൽ തുരങ്കം നിർമ്മിച്ച് ഇതിന്റെ പരീക്ഷണങ്ങൾ ചൈന ആരംഭിച്ചിട്ടുണ്ടെന്നാണ് ‌റിപ്പോർട്ട്. 600 കിലോമീറ്റർ തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതൊരു പരീക്ഷണ പദ്ധതിയാണെന്ന് ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാദ്ധ്യമങ്ങളിൽ ഒന്നായ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. 2017 ൽ ഇത് സംബന്ധിച്ച് ചർച്ച ചെയ്യാനായി സാങ്കേതിക വിദഗ്ദ്ധർ സമ്മേളിച്ച വിവരം മറ്റൊരു ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബൽ ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു.

ചൈനീസ് പദ്ധതിയെ ഇന്ത്യ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നമായി ഒതുക്കാതെ വിഷയം അന്താരാഷ്ട്ര തലത്തിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Tags: sindhuriverfeaturedChina-India ScuffleBrahmaputraSainikam
Share21TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies