Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്ന ഏതു ഭീഷണിയും നേരിടാന്‍ വ്യോമസേന പൂര്‍ണസജ്ജം

ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്ന ഭീഷണി നേരിടാന്‍ വ്യോമസേന പൂര്‍ണസജ്ജമാണെന്ന് വ്യോമസേന മേധാവി രാകേഷ് കുമാര്‍ സിംഗ് ബഡൗരിയ

by Brave India Desk
Oct 5, 2020, 03:53 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: ചൈനയുടെയോ പാകിസ്താന്റെയോ അതിര്‍ത്തിയില്‍ നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാൻ തയ്യാറായി ഇന്ത്യൻ വ്യോമസേന. തന്ത്രപ്രധാനമായ പ്രവിശ്യകളിലെല്ലാം സേന വിന്യാസവും നടത്തിയിട്ടുണ്ട്. ചൈന അതിർത്തിയിൽ ആക്രമണം നടത്താന്‍ ഓപ്പറേഷന്‍ നടത്തേണ്ട പ്രധാന വ്യോമത്താവളങ്ങളാണ് ലേയും , ശ്രീനഗറും.

ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്ന ഭീഷണി നേരിടാന്‍ വ്യോമസേന പൂര്‍ണസജ്ജമാണെന്ന് വ്യോമസേന മേധാവി രാകേഷ് കുമാര്‍ സിംഗ് ബഡൗരിയ അറിയിച്ചു. കൂടാതെ പാകിസ്താന്റെ ഭാഗത്തു നിന്നും പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ രണ്ടു അതിർത്തിയിലും സേന അതീവ ജാഗ്രതയിലാണ്. ചൈനീസ് വ്യോമസേനയുടെ നീക്കങ്ങളാണ് ഇന്ത്യ പ്രധാനമായും വീക്ഷിക്കുന്നത്.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ഹോട്ടന്‍, ഗര്‍ ഗുന്‍സ, കഷ്ഘാര്‍, ഹോപ്പിംഗ്, ധോന്‍ക സോങ്, ലിന്‍ഴി, പംഗാത് വ്യോമതാവളങ്ങളാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഈ വ്യോമ താവളങ്ങളെല്ലാം തന്നെ ലഡാക്ക്, അരുണാചല്‍ പ്രദേശ് അതിര്‍ത്തികളിലും ടിബറ്റന്‍ മേഖലകളിലുമാണുള്ളത്. സുഖോയ്-30, മിഗ്-29, മിറാഷ്-2000എസ് എന്നിവയെ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

read also: പുൽവാമയിൽ സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

അതേസമയം, ലഡാക്ക് മേഖലയില്‍ ചൈനയെക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ത്യയെന്ന് പ്രതിരോധ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ലഡാക്ക് വളരെ ചെറിയ പ്രദേശമാണ്. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍ അതിനെ വളരെ ശക്തമായ രീതിയില്‍ നേരിടാന്‍ പാകത്തിലാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്ന് രാകേഷ് കുമാര്‍ സിംഗ് ബഡൗരിയ കൂട്ടിച്ചേർത്തു.

Tags: featuredSainikamindian air forceindia china borderIAF
Share10TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies