ഹിന്ദു സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി ഹിത പരിശോധന നടത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് പി.എസ്.ശ്രീധരന്‍പിള്ള
ശബരിലമ വിഷയത്തില്‍ ഹിന്ദു സ്ത്രീകളെ ഉള്‍പ്പെടുത്തി ഹിത പരിശോധന നടത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം ...