Finance Minister Arun Jaitley

“1984 ചെയ്ത പാപങ്ങളുടെ ഫലം കോണ്‍ഗ്രസും ഗാന്ധി കുടുംബവും അനുഭവിക്കുക തന്നെ ചെയ്യും”: അരുണ്‍ ജെയ്റ്റ്‌ലി

1984ല്‍ നടന്ന സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം നല്‍കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധി വൈകി വന്ന നീതിയാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ...

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനോട് അരലക്ഷം പിഴ അടക്കാന്‍ ഉത്തരവിട്ട് സുപ്രിം കോടതി

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനം അരുണ്‍ ജെയ്റ്റ്‌ലി കൊള്ളയടിക്കുകയാണെന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ പരാമര്‍ശം. ...

“മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശം. ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കരുത്”: അരുണ്‍ ജെയ്റ്റ്‌ലി

മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ...

“ഇന്ധന വിലയില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കാപട്യം”: ആഗോള വിലയിലെ വര്‍ദ്ധനവ് പ്രതിപക്ഷ നേതാക്കള്‍ ട്വീറ്റ് ഇട്ടാല്‍ കുറയില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്ത് ഇന്ധന വില കൂടിയതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധം കാപട്യമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന് വില കൂടിയത് ...

കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചു: സംസ്ഥാനങ്ങളും നികുതി കുറക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചു. രണ്ട് രൂപ അമ്പത് പൈസ വീതമാണ് പെട്രോളിനും ഡീസലിനും കുറച്ചിട്ടുള്ളത്. നികുതി ഇനത്തില്‍ ഒരു രൂപ അമ്പത് പൈസയാണ് ...

“അമേരിക്ക-ചൈന വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് ഗുണകരം. വ്യാപാര, നിര്‍മ്മാണ മേഖലകളില്‍ നേട്ടങ്ങളുണ്ടാകും”: അരുണ്‍ ജെയ്റ്റ്‌ലി

അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധം മൂലം ഇന്ത്യയ്ക്ക് ഗുണം ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വ്യപാര യുദ്ധം രാജ്യത്തിന് വളര്‍ച്ചയ്ക്ക് ഗുണം ...

“രാഹുല്‍ ഗാന്ധി എന്ന കോമാളി റാഫേലിനെപ്പറ്റി പറയുന്നത് കള്ളങ്ങള്‍”: അരുണ്‍ ജെയ്റ്റ്‌ലി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാഹുല്‍ എന്ന കോമാളി റാഫേല്‍ ഇടപാടിനെപ്പറ്റി പറയുന്നത് മൊത്തം കള്ളമാണെന്നാണ് അരുണ്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist