തിരുവനന്തപുരത്ത് പടക്ക കടയിലുണ്ടായ സ്‌ഫോടനം; ഗുരുതരമായി പരിക്കേറ്റ ഉടമ മരിച്ചു
തിരുവനന്തപുരം: പാലോട് പടക്ക കടയിൽ ഉണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പടക്കക്കടയുടെ ഉടമയായ ഷിബു ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...