കൊന്നാലും ചാവൂലെടാ!! തിളച്ച എണ്ണയിലിട്ട തലയറുത്ത മീൻ പിടച്ചുചാടി; വീഡിയോ വൈറൽ
കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വീഡിയോകളാണ് ഓരോ ദിവസവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുള്ളത്. ഇന്ന് ഒരു മത്സ്യമാണ് സമൂഹമാദ്ധ്യമങ്ങളിലെ താരം. പാത്രത്തിലെ തിളച്ചുമറിഞ്ഞ എണ്ണയിലേക്കിട്ട മത്സ്യം എല്ലാവരെയും അമ്പരപ്പിച്ച് വാലിട്ടടിച്ച് പിടയ്ക്കുകയായിരുന്നു. ...













