അയലയും ചൂരയും കണ്ട് ചാടി വീണാൽ പണി കിട്ടും; വരത്തൻ മത്തിവാങ്ങിയാൽ പോക്കറ്റ് കീറും; മീൻകറി കൂട്ടി ചോറുണ്ണാൻ ഇനി എന്ത് ചെയ്യും മല്ലയ്യാ…..
കൊച്ചി; ട്രോളിംഗ് നിരോധനം അവസാനിച്ചിട്ടും ശേഷവും മത്തിലഭ്യത കുറഞ്ഞുതന്നെ. കനത്തചൂട് മൂലം നാടൻ മത്തി കേരള കടൽകടന്നു.നാടനു പകരം തമിഴ്‌നാട്ടിൽ നിന്ന് മുള്ള് കൂടുതലുള്ള മത്തിയാണ് വിപണിയിലെത്തുന്നത്. ...























