പൊന്നും വില കൊടുത്താലും ഒരുതുണ്ട് ഭൂമി കിട്ടില്ല,സെന്റിന് 21 ലക്ഷം; വരാനിരിക്കുന്നത് വമ്പൻ പദ്ധതികൾ
തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് അൽപ്പം ആശ്വാസമെന്നോണം ശ്രീകാര്യം ഫ്‌ളൈഓവർ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീകാര്യം, പട്ടം, ഉള്ളൂർ എന്നിവടങ്ങളിൽ ഫ്‌ളൈഓവറുകൾ നിർമ്മിക്കാൻ ...