food poision

ബിരിയാണി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ ; ഒരു കുടുംബത്തിലെ നാല് പേർ ചികിത്സയിൽ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. ബിരിയാണി കഴിച്ച് കുടുബത്തിലെ നാല് പേർക്കാാണ് ഭക്ഷ്യവിഷബാധ ഏറ്റത്. വൈത്തിരിയിലെ റെസ്റ്റോറന്റിൽ നിന്നുമാണ് കുടുംബം ബിരിയാണി കഴിച്ചത്. ചാത്തമംഗലം വെള്ളന്നൂർ ...

തെയ്യം നടക്കുന്ന സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 96 പേർ ചികിത്സ തേടി

കാസർകോട്: തെയ്യം കാണാനെത്തി അവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 96 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർകോട് വെസ്റ്റ് എളേരിയിലെ പുങ്ങൻചാലിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് തെയ്യം നടക്കുന്നിടത്ത് ...

പത്തനംതിട്ടയിൽ ഹോസ്റ്റൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം

പത്തനംതിട്ട: ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥികൾ ചികിത്സ തേടി ആശുപത്രിയിലേക്ക്. സംഭവത്തിൽ വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലെ മൗണ്ട് ...

ബിരിയാണിയിൽ നിന്നും ഭക്ഷ്യവിഷബാധ; പത്തനംതിട്ടയിൽ 13 സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപികയും ആശുപത്രിയിൽ

പത്തനംതിട്ട: ചന്ദനപ്പിള്ളിയിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥിനികൾക്കും അദ്ധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ. ശാരീരിക വിഷമതകളെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സതേടി. റോസ് ഡെയിൽ സ്‌കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് വിഷബാധയേറ്റത്. സ്‌കൂൾ ...

കുഴിമന്തി കഴിച്ച് മരണം; അഞ്ജുശ്രീ ചികിത്സ തേടിയത് രണ്ട് തവണ; വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചില്ല; ആശുപത്രിയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട്

കാസർകോട്: കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. പെൺകുട്ടി ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതർ ...

കുഴിമന്തി കഴിച്ചതിന് പിന്നാലെ മരണം; യുവതിയുടെ ആന്തരാവയവങ്ങളിൽ ഗുരുതര അണുബാധ

കാസർകോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടത്തി ഡിഎംഒ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഈ റിപ്പോർട്ട് ആരോഗ്യവകുപ്പ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist