ചാമ്പ്യൻസ് ലീഗ് : ബാഴ്‌സയ്ക്ക് ത്രസിപ്പിക്കുന്ന ജയം; പൊരുതി ജയിച്ച് അത്‌ലറ്റിക്കോയും ലിവർപൂളും
ബെൻഫിക്കയുടെ സ്റ്റേഡിയത്തിൽ ഗോൾ മഴ പെയ്തപ്പോൾ അവസാന നിമിഷം വരെ ആവേശം തിരതല്ലിയ മത്സരം. മൂന്ന് പെനാൽറ്റികൾ ഒരു സെൽഫ് ഗോൾ, അവസാനം റെഡ് കാർഡ്. ബാഴ്‌സ-ബെൻഫിക്ക ...