തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനത്തിനു വിധേയയാക്കപ്പെട്ട പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു; വിവാഹം കഴിച്ചത് നാല്പത്തിയഞ്ചുകാരന്
ലാഹോര്‍: തട്ടിക്കൊണ്ടു പോയി ഇസ്ലാമിലേക്കു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയാക്കി 45 കാരൻ വിവാഹം കഴിച്ച പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ അഞ്ചുമാസം മുമ്പാണു ഫറാ ...