Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനത്തിനു വിധേയയാക്കപ്പെട്ട പ​​​​ന്ത്ര​​​​ണ്ടു​​​​കാ​​​​രി​​​​യാ​​​​യ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു; വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചത്‌ നാ​​​​ല്പ​​​​ത്തി​​​​യ​​​​ഞ്ചു​​​​കാരന്‍

കാ​​​​ല്‍പാ​​​​ദ​​​​ത്തി​​​​ലും മു​​​​ട്ടി​​​​ലും മു​​​​റി​​​​വു​​​​ണ്ടെ​​​​ന്നും കുട്ടി അവശനിലയിലായിരുന്നെന്നും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ പ​​​​റ​​​​ഞ്ഞു

by Brave India Desk
Feb 18, 2021, 08:45 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ലാ​​​​ഹോ​​​​ര്‍: ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യി ഇ​​​​സ്‌​​​​ലാ​​​​മി​​​​ലേ​​​​ക്കു നി​​​​ര്‍ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യാ​​​​ക്കി 45 കാരൻ വിവാഹം കഴിച്ച പ​​​​ന്ത്ര​​​​ണ്ടു​​​​കാ​​​​രി​​​​യാ​​​​യ ക്രി​​​​സ്ത്യ​​​​ന്‍ പെ​​​​ണ്‍കു​​​​ട്ടി​​​​യെ മോചിപ്പിച്ചു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഫൈ​​​​സ​​​​ലാ​​​​ബാ​​​​ദി​​​​ല്‍ അ​​​​ഞ്ചു​​​​മാ​​​​സം മു​​​​മ്പാ​​​​ണു ഫ​​​​റാ ഷ​​​​ഹീ​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. നി​​​​ര്‍​​​​ബ​​​​ന്ധി​​​​ത മ​​​ത​​​പ​​​​രി​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നു​​ വി​​​​ധേ​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം പെ​​​​ണ്‍കു​​​​ട്ടി​​​​യെ നാ​​​​ല്പ​​​​ത്തി​​​​യ​​​​ഞ്ചു​​​​കാ​​​​ര​​​​നാ​​​​യ ഒ​​​​രാ​​​​ള്‍ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച പെ​​​​ണ്‍കു​​​​ട്ടി​​​​യെ ഫൈ​​​​സ​​​​ലാ​​​​ബാ​​​​ദ് ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യി​​​​ല്‍ പോ​​​​ലീ​​​​സ് ഹാ​​​​ജ​​​​രാ​​​​ക്കി.തുടർന്ന് പെ​​​​ണ്‍കു​​​​ട്ടി​​​​യെ അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​ക്കു മാ​​​​റ്റാ​​​​ന്‍ കോ​​​​ട​​​​തി ഉ​​​​ത്ത​​​​വി​​​​ട്ടു. പെ​​​​ണ്‍കു​​​​ട്ടി ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് കണ്ടെത്തി.

Stories you may like

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ല്‍നി​​​​ന്ന് ജൂ​​​​ണ്‍ 25 ന് ​​​​മൂ​​​​ന്നു മു​​​​സ്‌​​​​ലിം മതമൗലികവാദിക​​​​ള്‍ പെ​​​​ണ്‍കു​​​​ട്ടി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നും 45 കാ​​​​ര​​​​നാ​​​​യ ഖൈ​​​​സ​​​​ര്‍ അ​​​​ഹ​​​​മ്മ​​​​ദ് പെ​​​​ണ്‍കു​​​​ട്ടി​​​​യെ ഇ​​​​സ്‌​​​​ലാ​​​​മി​​​​ലേ​​​​ക്കു മ​​​​തം മാ​​​​റ്റി വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചെ​​​​ന്നും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ പോ​​​​ലീ​​​​സ് ന​​​​ല്‍​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

കാ​​​​ല്‍പാ​​​​ദ​​​​ത്തി​​​​ലും മു​​​​ട്ടി​​​​ലും മു​​​​റി​​​​വു​​​​ണ്ടെ​​​​ന്നും കുട്ടി അവശനിലയിലായിരുന്നെന്നും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ പ​​​​റ​​​​ഞ്ഞു. പ്രാ​​​​യ​​​​പൂ​​​​ര്‍​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ണ്‍​​​​കു​​​​ട്ടി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​യ​​​​ര്‍​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ന്‍ ഖാ​​​​ന്‍ ഇ​​​​ട​​​​പെ​​​​ട്ടി​​​​രു​​​​ന്നു.

Tags: islampakistanForced conversionPakistan Minority
Share30
Tweet
Send
Share

Latest stories from this section

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

Latest News

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies