ഇസ്ലാം മതം ഫ്രാന്‍സിന് ഗുരുതര പ്രശ്നം ഉണ്ടാക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍കോയിസ് ഹോളണ്ട്,’ ‘ഭാവിയില്‍ ബുര്‍ഖ ധരിച്ച സ്ത്രി രാജ്യത്തിന്റെ പ്രതീകമാകും’
ഇസ്ലാംമതം ഫ്രാന്‍സിന് ഗുരുതര പ്രശ്നം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്കി ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍കോയിസ് ഹോളണ്ട്. വരുംകാലത്ത് ബുര്‍ഖ ധരിച്ച സ്ത്രീ രാജ്യത്തിന്റെ പ്രതീകമാകുമെന്നും അദ്ദേഹം പറയുന്നു. രാജ്യം ...