ഗഗൻയാനിൽ ബഹിരാകാശം കാണുക പഴഈച്ചകൾ; ലക്ഷ്യം വൃക്കയിൽ കല്ലുണ്ടാവുന്നത് പഠിക്കാൻ
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾക്ക് പുതിയ മാനം തീർക്കുന്ന പദ്ധതിയാണ് ഗഗൻയാൻ. ത്രിവർണമേറ്റി ഇന്ത്യക്കാരായ ആളുകൾ ബഹിരാകാശത്തെത്തുന്നത് സ്വപ്‌നം കാണുകയാണ് രാജ്യം. ഇസ്രോയുടെ നേതൃത്വത്തിൽ ഗഗൻയാൻ പദ്ധതിയുടെ ...