ജയശങ്കർ പറഞ്ഞത് ശരി; ഗാൽവാൻ താഴ്‌വര ഉൾപ്പെടെ 4 സ്ഥലങ്ങളിൽ സൈന്യത്തെ പിൻവലിച്ചതായി ചൈന
ബെയ്‌ജിങ് : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വര ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ സൈന്യത്തെ പിൻവലിച്ചുവെന്ന് വ്യക്തമാക്കി ചൈന. അതിർത്തി സ്ഥിതി പൊതുവെ സുസ്ഥിരമാണ്, കൂടാതെ സാഹചര്യം ഇരു ...