നീതിയുടെ ചിറകായ് ഗരുഡൻ എത്തുന്നു ; നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ചിത്രം ; ആകാംക്ഷയിൽ ആരാധകർ
ഒരു നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ്ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. നവംബർ മൂന്ന് വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിൽ എത്തും. അഞ്ചാം പാതിര എന്ന ചിത്രത്തിനുശേഷം മിഥുൻ മാനുവൽ ...