gautham adani

തന്റെ 17,85000 കോടിയുടെ ബിസിനസ് സാമ്രാജ്യം ഇനി ഇവർക്ക്; വിരമിക്കൽ സൂചന നൽകി ഗൗതം അദാനി; ഭാവി പദ്ധതികൾ ഇങ്ങനെ

മുംബൈ: ബിസിനസ് ലോകത്തെ അധിപന്മാരിൽ ഒരാളാണ് അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി. ഒരായുഷ്‌കാലം കൊണ്ട് അദ്ദേഹം സ്വന്തമാക്കിയത് 17,85000 കോടിയുടെ സമ്പാദ്യമാണ്. ലോകത്തെ അതിസമ്പന്നന്മാരെ പോലും ...

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കും; വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്ന് ഗൗതം അദാനി

ന്യൂഡൽഹി : ഒഡീഷ ട്രെയിൻ അപകടത്തിൽ മാതാപതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അപകടത്തിന് ഇരയായവർക്ക് കരുത്ത് പകരാനും ...

ഗൗതം അദാനിയെ ഞാൻ ശപിച്ചു; അയാൾക്ക് കോടികളുടെ നഷ്ടം വരാൻ കാരണം ഞാനാണ്; വെളിപ്പെടുത്തലുമായി രാഷ്ട്രീയ നേതാവ്

ന്യൂഡൽഹി : അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് കോടികളുടെ നഷ്ടം ഉണ്ടാകാൻ കാരണം താനാണെന്ന് ആന്ധ്ര പ്രദേശിലെ പ്രജ ശാന്തി പാർട്ടി സ്ഥാപകൻ കെ എ ...

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

മുംബൈ: മുകേഷ് അംബാനിയേയും ഗൗതം അദാനിയേയും പോലുള്ള വ്യവസായികളെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. സർക്കാരിന് വിമർശിക്കാൻ അംബാനിയുടേയും അദാനിയുടേയും പേരുകൾ ഉപയോഗിക്കുന്നവർ, ...

ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി; ആദ്യ പത്തിലെ ഏക ഇന്ത്യക്കാരൻ

ന്യൂഡൽഹി: ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനിയുടെ ആസ്തിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 872 മില്യൺ ഡോളറിന്റെ കുറവ് ...

‘കരിയര്‍ ആരംഭിച്ചത് രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയപ്പോള്‍, മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കുതിക്കുകയാണ്’; ഗൗതം അദാനി

ന്യൂഡെല്‍ഹി: തന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ നേതാവുമായി ഒരു ബന്ധവുമില്ലെന്ന് വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധമാണ് ഗൗതം അദാനിയുടെ ബിസിനസ് വളര്‍ച്ചയ്ക്ക് ...

ഫോർബ്സ് പട്ടിക പുറത്ത് ; മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നൻ, അദാനി ഇന്ത്യയിലെ രണ്ടാമൻ

ഡൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തു വിട്ട് ഫോർബ്സ്. പട്ടികയിൽ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയാണ് ഒന്നാമത്. 8450 കോടി ഡോളർ (6.24 ലക്ഷം കോടി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist