ഗാസ മുനമ്പിൽ ഹമാസുമായി ഏറ്റുമുട്ടൽ ; ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു
ടെൽ അവീവ് : ഗാസ മുനമ്പിൽ ഹമാസും ഇസ്രായേലി സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജനായ സൈനികൻ കൊല്ലപ്പെട്ടു. ഇസ്രായേൽ റിസർവ് സൈന്യത്തിലെ മാസ്റ്റർ സാർജന്റ് ആയ ...