ജെൻസിയ്ക്ക് വിശ്വാസം ബിജെപിയിൽ; വികസനത്തിന്റെ പുഴ ഇനി ബംഗാളിലൂടെ ഒഴുകും;ശംഖൊലി മുഴക്കി മോദി
പശ്ചിമ ബംഗാളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുകയാണെന്നും യുവാക്കൾ ബിജെപിയുടെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമർപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ നഗരസഭയിലടക്കം ബിജെപി നേടിയ ചരിത്ര വിജയം ...










