ജോർജിയ മെലോണിയുടെ ഉയരത്തെ പരിഹസിച്ച മാദ്ധ്യമപ്രവർത്തകയ്‌ക്ക് 4.6 ലക്ഷം രൂപ പിഴ വിധിച്ച് കോടതി
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയയുടെ ഉയരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത മാദ്ധ്യമപ്രവർത്തകയ്ക്ക് ശിക്ഷ വിധിച്ച് കോടതി.നാലരലക്ഷം രൂപ പിഴയാണ് വിധിച്ചത്.ജിയൂലിയയിൽ നിന്നും ലഭിക്കുന്ന ...