തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണ്ണവേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ഒരു കോടി 5 ലക്ഷം രൂപയുടെ സ്വര്‍ണ്ണം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണ്ണവേട്ട. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. ...