Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ഈസ്റ്റർ അല്ലേ വരുന്നേ… അടിപൊളി മട്ടൻ സ്റ്റൂ തയ്യാറാക്കി നോക്കിയാലോ..

by Brave India Desk
Mar 27, 2024, 03:51 pm IST
in Food
Share on Facebook
Tweet
WhatsApp
Telegram

പ്രത്യാശയുടെയും സഹനത്തിന്റെയും മറ്റൊരു ഈസ്റ്റർ കൂടി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിസ്തീയ വിശ്വാസികൾ. ഒരു മാസത്തോളം നീണ്ടു നിന്ന നോമ്പിനു ശേഷം ഈസ്റ്റർ ദിനത്തിൽ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ കൊണ്ട് ഗംഭീരമാക്കാനുള്ള തിരക്കിലാണ് എല്ലാവരും. ഈസ്റ്റർ ദിനത്തിലെ വിഭവങ്ങളിൽ പ്രധാനമായ ഒന്നാണ് സ്റ്റൂ. പലതരത്തിലുള്ള സ്റ്റൂകൾ തയ്യാറാക്കാറുണ്ടെങ്കിലും അതിൽ ഏറ്റവും മുൻതൂക്കം മട്ടൻ സ്റ്റൂവിന് തന്നെയാണ്.

എങ്ങനെയാണ് രുചികരമായ മട്ടൻ സ്റ്റൂ തയ്യാറാക്കുന്നത് എന്ന് നോക്കാം…

Stories you may like

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

ചേരുവകൾ

മട്ടൻ: അരക്കിലോ

സവാള: രണ്ട് എണ്ണം

പച്ചമുളക്: അഞ്ചോ ആറോ എണ്ണം

കറിവേപ്പില

ഉപ്പ്: ആവശ്യത്തിന്

വെളുത്തുള്ളി: മൂന്നോ നാലോ അല്ലി

ഇഞ്ചി

കുരുമുളക് പൊടി

ഒന്നാം പാൽ

രണ്ടാം പാൽ

ഉരുളക്കിഴങ്ങ്

ക്യാരറ്റ്

ഏലക്ക: 5 എണ്ണം

ഗ്രാമ്പൂ: 15 എണ്ണം

കറുവാപ്പട്ട: 2 ചെറിയ കഷ്ണം

തക്കോലം: 2 എണ്ണം

പെരുംജീരകം: 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചെറിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി വച്ച മട്ടനിലേക്ക് കനം കുറച്ച് അരിഞ്ഞെടുത്ത ഒരു സവാള, നീളത്തിൽ അരിഞ്ഞ പച്ചമുളക്, ചതച്ചെടുത്ത വെളുത്തുള്ളിയും ഇഞ്ചിയും, പൊടിച്ചെടുത്ത ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, തക്കോലം, പെരുംജീരകം എന്നിവ ചേർക്കുക. പിന്നീട് ഇത് കൈ കൊണ്ട് നന്നായി മിക്‌സ് ചെയ്ത് 15 മിനിറ്റ് നേരമെങ്കിലും മാറ്റി വയ്ക്കുക.

പിന്നീട് ഇത് ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് നന്നായി വേവിച്ചെടുക്കുക. ഇത് വെന്തു വരുന്ന നേരം കൊണ്ട് ഉരുളക്കിഴങ്ങും ക്യാരറ്റും കഷ്ണങ്ങളാക്കി അരിഞ്ഞ് വേവിച്ച് വയ്ക്കുക.

മട്ടൻ വെന്തതിന് ശേഷം, ഒരു പാൻ ചൂടാക്കി, അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കനം കുറച്ച് അരിഞ്ഞെടുത്ത ബാക്കിയുള്ള ഒരു സവാള വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് രണ്ട് പച്ചമുളക് കീറിയത്, ഇഞ്ചി ചതച്ചത്, കറിവേപ്പില എന്നിവ ചേർക്കാം. സവാള ബ്രൗൺ നിറമാകും മുൻപ് തന്നെ വേവിച്ചു വച്ച മട്ടൻ, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, അൽപ്പം ഗരം മസാല എന്നിവ ചേർക്കുക. ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് മിക്‌സ് ചെയ്യാം. ഇതെല്ലാം നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ഉടനെ തന്നെ സ്റ്റൗ ഓഫ് ചെയ്യാം.

Tags: Easter24easter special dishGoodfriday24
Share2
Tweet
Send
Share

Latest stories from this section

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies