governor aarif khan

‘കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമ സാധുതയില്ല, ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധം, ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യം’, ചരിത്ര കോൺ​ഗ്രസിന്റെ ഉപദേശപ്രകാരമാണ് പ്രമേയമെന്നും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി: പൗരത്വ ഭേ​ദ​ഗതി നിയമത്തെ വീണ്ടും പിന്തുണച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രം​ഗത്ത്. നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഒരു വിലയുമില്ലെന്നും, വെറുതെ സമയം ...

‘വേ​ദി​യി​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത് സം​ഘാ​ട​ക​രു​ടെ പി​ഴ​വു​കൊ​ണ്ട്’, ക​ണ്ണൂ​രി​ലെ ഗ​വ​ര്‍​ണ​റു​ടെ പ​രി​പാ​ടി​യി​ല്‍ സു​ര​ക്ഷാ വീ​ഴ്ച​യി​ല്ലെന്ന് ന്യായീകരണവുമായി പൊ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ന്‍ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ സു​ര​ക്ഷ വീ​ഴ്ച​യി​ല്ലെ​ന്ന് ന്യായീകരണവുമായി പൊലീ​സ്. ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യും ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി​യും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് ...

നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരും പൊലീസും തയാറായില്ല; ഇർഫാൻ ഹബീബിനെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി സാമൂഹ്യനീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി

കൊച്ചി: കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ നിയമനടപടിക്കായി ഇടപെടണമെന്നാവശ്യപ്പെട്ട് സാമൂഹ്യനീതി സംരക്ഷണ വേദി ...

പൗരത്വ ഭേദ​ഗതി നിയമം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിയമപരവും ധാർമ്മികവുമെന്ന് മിസോറാം ​ഗവർണർ പി എസ് ശ്രീധരൻ പിള്ള

പൗരത്വ ഭേദ​ഗതി നിയമത്തിൽ കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിയമപരവും ധാർമ്മികവുമെന്ന് മിസോറാം ​ഗവർണർ പി എസ് ശ്രീധരൻ പിള്ള. പൗരത്വ ഭേദ​ഗതി നിയമത്തെ ...

‘പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണിത്, രാഷ്ട്രപതി ബില്ലില്‍ ഒപ്പിട്ടാല്‍ പിന്നെ അത് നിയമമാണ്’, അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വ ബില്‍ നടപ്പാക്കുമായിരുന്നുവെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണിത്. കഴിഞ്ഞ ദിവസം ചരിത്ര ...

വിമർശിച്ചവരുടെ വായടപ്പിക്കുന്ന മറുപടികൾ _ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിന്റെ മലയാള പരിഭാഷ

മണികണ്ഠൻ ഒ.വി.- In Facebook കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സിന്റെ ഉദ്ഘാടനത്തിനെത്തിയ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനു നേരെ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ...

‘കണ്ണൂരിൽ ഗവര്‍ണര്‍ക്കെതിരെ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരം, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍ തടസ്സപ്പെടുത്തിയത് സിപിഎം നേതാവും രാജ്യസഭാംഗവും’, രൂക്ഷവിമർശനവുമായി ബിജെപി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അഖിലേന്ത്യാ ചരിത്ര കോണ്‍ഗ്രസ്​ ഉദ്​ഘാടന സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരമാണെന്ന് ബിജെപി. സംഭവത്തെക്കുറിച്ച്‌ വിശദമായ ...

”പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാനാകില്ല, ഭരണഘടന സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കും”: ഇടത് ലിബറലുകള്‍ക്ക് പൊതുവേദിയില്‍ മറുപടി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍: പൗരത്വ ഭേദഗതിയെ പിന്തുണച്ച് പ്രസംഗിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി കണ്ണൂരിൽ ദേശീയ ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍. എന്നാൽ പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാനാകില്ലെന്ന് ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കണ്ണൂര്‍: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഗവര്‍ണര്‍ കണ്ണൂര്‍ ...

പൗരത്വ ഭേദഗതി നിയമം; വിയോജിപ്പുള്ളവരുമായി സംവാദത്തിന് തയ്യാറാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെ മറുപടിയുമായി ഗവര്‍ണര്‍. എതിരഭിപ്രായങ്ങളെ തിരസ്‌ക്കരിക്കുന്നവരും വിയോജിപ്പുള്ളവരുമായി സംവാദത്തിന് തയ്യാറാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണഘടനയില്‍ ...

ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണ് കേന്ദ്ര സര്‍ക്കാര്‍ പാലിച്ചത്; പൗരത്വ നിയമ ഭേദ​ഗതിയില്‍ ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനം ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാകിസ്ഥാനില്‍ ദയനീയ ജീവിതം ...

അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരായ എം. സ്വരാജിന്റെ പോസ്റ്റ്; മറുപടി നല്‍കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെ വര്‍ഗീയമായി അപമാനിക്കാന്‍ ശ്രമിച്ച എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംസ്ഥാന സർക്കാരിന്റെ മറുപടി എന്തെന്ന് ആരാഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ...

‘എംജി സര്‍വകലാശാലയില്‍ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്’, അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് സമ്മതിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: എം.ജി സര്‍വ്വകലാശാല മാര്‍ക്ക് വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist