governor aarif khan

‘ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരെന്നും പിണറായി ശരിക്കു മനസിലാക്കാന്‍ പോവുന്നേയുള്ളൂ’: സര്‍ക്കാരിന് റൂള്‍സ് ഓഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കുമെന്ന് ഗവര്‍ണറെ പിന്തുണച്ച്‌ വി.മുരളീധരന്‍

ഡല്‍ഹി: പൗരത്വ ഭേദ​ഗതി നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഭരണഘടന എന്തെന്നും ആരിഫ് ...

‘ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണര്‍ തന്നെ’: മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ തിരിച്ചടിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണര്‍ ...

‘സര്‍ക്കാരിന് മേല്‍ റസിഡന്റുമാര്‍ ഇല്ലെന്ന് ഓര്‍ക്കണം’: അറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും ഗവര്‍ണര്‍ക്കെതിരെ പിണറായി വിജയൻ

മലപ്പുറം: ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മുകളിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണ്ട് നാട്ടുരാജാക്കന്‍മാരുടെ മുകളിൽ റസിഡന്റുമാര്‍ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന് മേല്‍ അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന ...

”സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തി”: താന്‍ റബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാർ സുപ്രീംകോടതിയിൽ പോകുമ്പോൾ തന്നോട് ചർച്ച ചെയ്യണമായിരുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ ഭേദ​ഗതിയിൽ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാരിന് ...

‘വാർഡ് വിഭജന ഓർഡിനൻസിൽ വ്യക്തത ആവശ്യമുണ്ട്, സഭ ചേരാനിരിക്കെ ഓർഡിനൻസ് എന്തിന്?’: സർക്കാരിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വാർഡ് വിഭജന ഓർഡിനൻസിൽ വ്യക്തത ആവശ്യമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ വെറുമൊരു റബർ സ്റ്റാബല്ലെന്ന് ​ഗവർണർ പറഞ്ഞു. സർക്കാരിനോട് ചില ചോദ്യങ്ങൾ ഉയർത്തുക ...

തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ വിസമ്മതിച്ച് ആരിഫ് മുഹമ്മദ് ഖാൻ: ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഒരു സീറ്റ് വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാർഡ് വിഭജനത്തിൽ അനിശ്ചിതത്വം, ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: രണ്ടാമതും സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാർഡ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച് ​ഗവർണർ രണ്ടാമതും സർക്കാരിനോട് വിശദീകരണം ...

‘നിയമസഭയിൽ പ്രമേയം പാസാക്കിയതിനെയാണ് എതിർത്തത്’: പൗരത്വ ഭേദ​ഗതി നിയമത്തിൽ ​ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാൻ

തിരുവനന്തപുരം: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിനെ ആണ് താൻ എതിർത്തതെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരളസർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ...

റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് പരേഡുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച്‌ വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ജില്ലാ ...

ബിഎസ്എഫിന്റെ ഭാരത് ദര്‍ശന്‍ പരിപാടി: കേരളത്തിലെത്തിയ കാശ്മീരി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

തിരുവനന്തപുരം: ബിഎസ്എഫിന്റെ ഭാരത് ദര്‍ശന്‍ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ കാശ്മീരി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ 40 വിദ്യാര്‍ത്ഥികളാണ് ...

‘സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയത് തെറ്റ്, ജനങ്ങളുടെ പണം ഉപയോഗിച്ച്‌ രാഷ്ട്രീയ പ്രചരണം നടത്തരുത്’: മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞത് കേരളത്തിന് നാണക്കേടായെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ദേശീയ മാധ്യമങ്ങളില്‍ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പത്രപരസ്യം നല്‍കിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി തെറ്റെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ...

‘കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ട, അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണം’, ഗവർണർക്കെതിരെ വീണ്ടും ഭീഷണിയുമായി കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ടെന്നും അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി വടകര ...

‘ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിർവ്വഹിക്കുന്നത്, അതിൽ വീഴ്ച വരുത്തിയാൽ വിമർശിക്കാം, എത്ര സമ്മർദ്ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റും’, വിമർശനങ്ങൾക്ക് മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പൗരത്വ ഭേ​ദ​ഗതി നിയമവുമായി ബന്ധപ്പെട്ടുയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്ത്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് താൻ നിർവ്വഹിക്കുന്നതെന്ന് ​ഗവർണർ പറഞ്ഞു. അതിൽ വീഴ്ച ...

‘ഗവര്‍ണര്‍ ദേശീയവാദിയായ മുസ്ലിം, വര്‍ഗ്ഗീയ വാദികളും അവരുടെ പിന്തുണയില്‍ വോട്ടു നേടുന്നവരും അദ്ദേഹത്തോട് ഏറ്റുമുട്ടുന്നതാണ് കാണുന്നത്’, ഗവര്‍ണറെ കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്ന് വി. മുരളീധരന്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയോടിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും പുറത്തെടുക്കുകയാണെന്നും അദ്ദേഹത്തെ കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന ...

‘പ്രമേയത്തിന് നിയമസാധുതയില്ല, പൗരത്വ ഭേദ​ഗതി കേന്ദ്രത്തിന്റെ അധികാരപരിധിയിൽ പെടുന്നത്’, ജനങ്ങളുടെ പണം അനാവശ്യമായി വിനിയോ​ഗിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായി കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് നിയമസാധുതയില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് പൂർണമായും കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ പെടുന്നതാണ്. സംസ്ഥാനത്തിന്റെ അധികാര ...

‘രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമമാണ്, പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ല’, കേരള സര്‍ക്കാര്‍ പണവും സമയവും വെറുതെ ചിലവാക്കുന്നതെന്ന് ഗവര്‍ണര്‍

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ അധീനതയില്‍പ്പെടുന്ന ...

വൈസ് ചാൻസലർമാർക്ക് മുന്നറിയിപ്പുമായി ​ഗവർണർ; ‘വിസിമാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം, ആര് സമ്മർദ്ദം ചെലുത്തിയാലും നിയമം വിട്ട് പ്രവർത്തിക്കരുത്’, വിദ്യാർത്ഥി സംഘടനകൾ ട്രേഡ് യൂണിയനുകൾ ആകരുതെന്നും വിമർശനം

തിരുവനന്തപുരം: എംജിയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം അവമതിപ്പുണ്ടാക്കിയെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർമാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. വിസിമാർമാർക്ക് മേൽ അമിത സമ്മർദ്ദമാണ്. ആര് സമ്മർദ്ദം ...

‘കേരളത്തില്‍ ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ക്ക് നേരെയുള്ള കൈയേറ്റ ശ്രമം സംഭവിക്കാന്‍ പാടില്ലാത്തത്’,  വിഷയം സര്‍ക്കാര്‍ പരിഗണനയിലെന്ന് അമിത് ഷാ

ഡല്‍ഹി : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്ത്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് മേല്‍ ...

”മുരളീധരന്റെ പിതാവ് അടിയന്തിരാവസ്ഥകാലത്ത് കാണിച്ച് തെമ്മാടിത്തരം പേടിച്ചിട്ടില്ല കേരളം പിന്നല്ലേ ഇയാള്‍” ഗവര്‍ണറെ വെല്ലുവിളിച്ച കെ മുരളീധരന് കെ സുരേന്ദ്രന്റെ മറുപടി

കൊച്ചി:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ റോഡിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന കെ മുരളീധരന്‍ എംപിയുടെ വെല്ലുവിളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അടിയന്തരാവസ്ഥകാലത്ത് മുരളീധരന്റെ ...

‘രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ല്‍ ഗ​വ​ര്‍​ണ​റെ തെ​രു​വി​ലി​റ​ക്കി​ല്ല’, ഗ​വ​ര്‍​ണ​ര്‍​ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍​ ആരിഫ് മുഹമ്മദ് ഖാൻ രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ല്‍ തെ​രു​വി​ലി​റ​ങ്ങാ​ന്‍ സ​മ്മ​തി​ക്കി​ല്ലെന്ന് ഭീഷണിയുമായി കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ഗ​വ​ര്‍​ണ​ര്‍ എ​ന്ന് വി​ളി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ബി​ജെ​പി ഏ​ജ​ന്‍റ് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist