പൗരത്വ ഭേദഗതി നിയമത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിയമപരവും ധാർമ്മികവുമെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഗവർണർ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പി എസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം.

Discussion about this post