gujrat

ഗുജറാത്തിൽ ഗെയിമിംഗ് കേന്ദ്രത്തിൽ വൻ തീപിടുത്തം ; കുട്ടികളടക്കം 24 പേർ മരിച്ചു

ഗാന്ധിനഗർ : ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് കേന്ദ്രത്തിൽ വൻ തീപിടുത്തം. അപകടത്തിൽ കുട്ടികളടക്കം 24 പേർ മരിച്ചു. രാജ്കോട്ടിലെ ടിആർപി ഗെയിം സോണിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ...

യുനെസ്കോയുടെ സാംസ്കാരിക പൈതൃക കലകളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ സ്വന്തം ഗർബ നൃത്തവും ; അഭിമാനകരമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : യുനെസ്കോയുടെ സാംസ്കാരിക പൈതൃക കലാരൂപങ്ങളിൽ സ്ഥാനം പിടിച്ച് ഗുജറാത്തിന്റെ പരമ്പരാഗത നൃത്തരൂപമായ ഗർബ നൃത്തം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആണ് ഗർബ നൃത്തത്തിന് യുനെസ്കോ ...

അംബാജി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി ; മെഹ്സാനയിൽ 5800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

ഗാന്ധിനഗർ : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ എത്തി. മെഹ്സാനയിൽ 5800 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് മുമ്പായി ...

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഹർജികൾ തള്ളി സുപ്രീം കോടതി ; മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം

ന്യൂഡൽഹി : മയക്കുമരുന്ന് കേസ് വ്യാജമായി സൃഷ്ടിച്ചെന്ന പരാതിയിൽ പുറത്താക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് സമർപ്പിച്ച മൂന്ന് ഹർജികൾ സുപ്രീം കോടതി തള്ളി. വിചാരണ നടത്തുന്ന ...

പ്രതിപക്ഷത്തിന് വോട്ട് ബാങ്കാണ് മുഖ്യം; മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെ അവർ നിഷേധിച്ചു ; ബിജെപി സർക്കാർ സ്ത്രീകളെ ശാക്തീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വഡോദര : രണ്ടുദിവസത്തെ ഗുജറാത്ത് പര്യടനത്തിനായി എത്തിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണ സ്ത്രീകളുടെ നേതൃത്വത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. വഡോദരയിൽ നടന്ന നാരി ശക്തി വന്ദൻ അഭിനന്ദൻ ...

വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒളിച്ചിരുന്നു ; അഞ്ചുവയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു

അഹമ്മദാബാദ് : കാറിനുള്ളിൽ കുടുങ്ങിപോയതിനെ തുടർന്ന് അഞ്ചുവയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലാണ് സംഭവം. ആദിത്യ രവീന്ദ്ര ഭാരതി എന്ന അഞ്ചുവയസ്സുകാരനാണ് മരണപ്പെട്ടത്. അമ്മ ...

വൈബ്രന്റ് ഗുജറാത്തിന് 20 വയസ്സ് ; ആഘോഷ പരിപാടികളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അഹമ്മദാബാദ് : 2003ൽ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ആരംഭിച്ച വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് സമാപനമായി. 20 വർഷം പൂർത്തിയാക്കിയാണ് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി സമാപിക്കുന്നത്. ...

പണ്ട് ശ്മശാനം, ഇന്ന് പ്രീമിയം ടൂറിസ്റ്റ് സ്പോട്ട് ; അലഞ്ഞുതിരിയുന്ന പ്രേതങ്ങളാൽ പ്രസിദ്ധമാണ് ഇന്ത്യയിലെ ഈ ബീച്ച്

ഒരുകാലത്ത് ശവസംസ്കാരം നടന്നിരുന്ന സ്ഥലം ഇന്നൊരു പ്രീമിയം ടൂറിസ്റ്റ് സ്പോട്ട് ആയി മാറിയ ഒരു കഥയുണ്ട്. അലഞ്ഞു തിരിയുന്ന പ്രേതങ്ങളുടെ കഥകൾ കൊണ്ട് പ്രസിദ്ധമായ ഒരു കടൽത്തീരം. ...

കാമുകിയുടെ ചതി ; പക തീർത്തത് നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിക്കൊണ്ട് ; ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

വഡോദര : നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സൈബർ കുറ്റവാളി അറസ്റ്റിലായി. ഗുജറാത്തിലെ വഡോദര സ്വദേശി രാകേഷ് സിംഗ് ആണ് അറസ്റ്റിലായത്. സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ...

രാസവള മേഖലയിൽ സ്വയം പര്യാപ്തമാകാൻ ഒരുങ്ങി ഇന്ത്യ ; ഗുജറാത്തിൽ ഇഫ്‌കോ നാനോ യൂറിയ പ്ലാന്റിന് തറക്കല്ലിട്ട് കേന്ദ്രമന്ത്രി അമിത് ഷാ

ഗുജറാത്ത്‌ : ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവിന്റെ (IFFCO) പുതിയ നാനോ യൂറിയ വളം പ്ലാന്റിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. ഗുജറാത്തിൽ കച്ചിലെ ...

ഗുജറാത്തിന് ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം ! ഗുജറാത്തിലെ രാജ്‌കോട്ട് ഹിരാസർ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രാജ്‌കോട്ട് : ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തിന് സമീപമുള്ള ഹിരാസറിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്കോട്ട് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ...

‘ദി കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഗുജറാത്തിൽ വംശീയ സംഘർഷം ; നിരവധി പേർക്ക് പരിക്ക്

'ദി കേരള സ്റ്റോറി' സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഗുജറാത്തിൽ ഇപ്പോൾ വലിയ സംഘർഷങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ഗുജറാത്തിലെ പത്താൻ ജില്ലയിലാണ് ഇത്തരത്തിൽ ഒരു വംശീയ ...

വീണ്ടും ഗുജറാത്തിൽ നിന്നും രാജ്യസഭാ സ്ഥാനാർത്ഥിയായി എസ് ജയശങ്കർ ; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഗാന്ധിനഗർ : ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാലുവർഷം മുമ്പാണ് എസ് ജയശങ്കർ ഗുജറാത്തിൽ നിന്നും ആദ്യം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist