ബിജെപി ഭരിക്കുന്നയിടത്ത് മത്സരിക്കാൻ രാഹുലിന് എന്താണിത്ര മടി?ന്യൂനപക്ഷങ്ങൾ കൂടുതലുള്ളിടത്ത് അഭയംതേടുന്നു രൂക്ഷ വിമർശനവുമായി ഗുലാംനബി
ശ്രീനഗർ; വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് നേതാവും ഡിപിഎപി ചെയർമാനുമായ ഗുലാംനബി ആസാദ്. ന്യൂനപക്ഷ സമുദായങ്ങൾ കൂടുതലായുള്ള ഇടങ്ങളിൽ രാഹുൽ അഭയം ...