ഗുരുവായൂരിൽ ഇന്നും നാളെയും ദീപാരാധനയ്ക്കു ശേഷം ഭക്തർക്ക് പ്രവേശനമില്ല, കുരിശുമല തീർത്ഥാടനം ഉണ്ടാവില്ലെന്ന് കത്തോലിക്ക സഭ : കേരളം അതീവ ജാഗ്രതയിൽ
കൊറോണാ വൈറസ് പടരുന്നതിനെതിരെ സർക്കാരിനൊപ്പം മറ്റു നിയന്ത്രണങ്ങളും ശക്തമാകുന്നു. ഗുരുവായൂരിൽ, ഇന്നും നാളെയും ദീപാരാധനയ്ക്ക് ശേഷം ഭക്തർക്ക് ദർശന സൗകര്യം അനുവദിക്കില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. ആചാരപരമായ ...