ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാം; അനുമതി നൽകി സുപ്രീംകോടതിയും; കനത്ത തിരിച്ചടി നേരിട്ട് മസ്ജിദ് വിഭാഗം
ന്യൂഡൽഹി: ജ്ഞാൻവാപി മന്ദിര കേസിൽ വീണ്ടും തിരിച്ചടി ഏറ്റുവാങ്ങി മസ്ജിദ് കമ്മിറ്റി വിഭാഗം. മന്ദിരത്തിലെ ഹിന്ദു ആരാധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മന്ദിരത്തിൽ ...