23 വയസ്സുകാരനായ എംബിബിഎസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു; പരിശോധനയിൽ കൊവിഡിനൊപ്പം എച്ച്3എൻ2 വൈറസ് സാന്നിധ്യം?
മുംബൈ: മഹാരാഷ്ട്രയിൽ 23 വയസ്സുകാരനായ മെഡിക്കൽ വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. മരണം എച്ച്3എൻ2 വൈറസ് ബാധ മൂലമാണെന്ന് സംശയിക്കുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. മരിച്ച ...