കോടതിക്ക് മുന്നിൽ ബോംബേറ്; വിചാരണയ്‌ക്കെത്തിയ പ്രതിയെ വെട്ടിക്കൊന്നു
ചെന്നൈ : കോടതിക്ക് മുന്നിൽ വെച്ച് പ്രതിയെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ചെങ്കൽ പേട്ടിലായിരുന്നു സംഭവം. ലോകേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ജാതരായ അക്രമികൾ യുവാവിനെ ...