താരനും മുടികൊഴിച്ചിലുമോ?; കറിവേപ്പിലയിലുണ്ട് പരിഹാരം; മാർഗ്ഗം ഇതാ
കറിവേപ്പില കഴിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് ഏവർക്കും അറിയാം. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ മുതൽ ക്യാൻസർ വരെ പ്രതിരോധിക്കാൻ കറിവേപ്പിലയ്ക്ക് കഴിയും. അതുപോലെ തന്നെ തലമുടിയുടെ ആരോഗ്യത്തിനും ...