വീട് നിർമാണത്തിനിടെ ആയിരം വർഷം പഴക്കമുള്ള ഹനുമാൻ ക്ഷേത്രം കണ്ടെത്തി; പുനരുദ്ധാരണം നടത്തുമെന്ന് നാട്ടുകാർ
ഗുവാഹത്തി: അസമിൽ വീട് നിർമാണത്തിനിടെ ഹനുമാൻ ക്ഷേത്രം കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹനുമാൻ ക്ഷേത്രം കണ്ടെത്തിയത്. അസമിലെ പതർകണ്ടിയിൽ ബിൽബാരിയിൽ ലംഗായ് നദിയ്ക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയത്. ...