ഹരിയാനയിൽ തോറ്റതിന് കാരണം തമ്മിലടി; പക്ഷെ വോട്ടിങ് മെഷീനിനെ കുറ്റം പറയണം; വിചിത്ര വാദവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഹരിയാനയിൽ തിരഞ്ഞെടുപ്പ് തോറ്റത് കോൺഗ്രസ് നേതാക്കന്മാരുടെ സ്വാർത്ഥതയും തമ്മിലടിയും കാരണമെന്ന രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ വിളിച്ചു കൂട്ടിയ യോഗത്തിലാണ് രാഹുൽ ...