ഞങ്ങൾ മത്സരത്തിന്റെ സ്പിരിറ്റ് കൈവിടാതെ കളിച്ചു, എന്നാൽ ഇന്ത്യ കാണിച്ചത് മോശം പ്രവർത്തി; തുറന്നടിച്ച് ഹാരി ബ്രൂക്ക്
ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ സാക്ക് ക്രാളിയെയും ബെൻ ഡക്കറ്റിനെയും ഇന്ത്യൻ താരങ്ങൾ അസഭ്യം പറഞ്ഞതും കളിയാക്കിയതും തങ്ങളുടെ ആവേശകരമായ വിജയത്തിൽ വലിയ ...