Harshad

കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ നിന്ന് ചാടിയ ഹർഷാദിനെ പിടിക്കാൻ പ്രത്യേക അ‌ന്വേഷണസംഘം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

കണ്ണൂര്‍: സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം തടവുചാടിയ മയക്കുമരുന്ന് കേസ് പ്രതി ടിസി ഹർഷാദിനായി അ‌ന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അ‌ന്വേഷണസംഘം രൂപീകരിച്ചു. ...

മയക്കുമരുന്ന് കേസ് പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ട സംഭവം; പിന്നിൽ വ്യക്തമായ ആസൂത്രണമെന്ന് അധികൃതർ; ഹർഷാദിനായി ഊർജ്ജിത അന്വേഷണം തുടരുന്നു

കണ്ണൂർ: മയക്കുമരുന്ന് കേസ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയത് ദീർഘനാൾ നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് അധികൃതർ. ജയിലിലെ വെൽഫയർ ഓഫീസിലായിരുന്നു ചാടിപ്പോയ ഹർഷാദിന്റെ ജോലി. ഇതിന്റെ ...

പത്രക്കെട്ട് എടുക്കാൻ പോയ പ്രതി ബൈക്കിന് പുറകിൽ കയറി രക്ഷപ്പെട്ടു; സംഭവം കണ്ണൂൻ സെൻട്രൽ ജയിലിൽ

കണ്ണൂർ: മയക്കുമരുന്ന് കേസ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയി. കോയ്യോട് സ്വദേശി ഹർഷാദാണ് അതിവിദഗ്ധമായി ജയിൽ ചാടിയത്. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ...

മണൽ കടത്ത് തടയാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ചു; പിടികിട്ടാപ്പുള്ളി ഹർഷാദ് പിടിയിൽ

മലപ്പുറം; മണൽ കടത്ത് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാല് വർഷങ്ങൾക്ക് ശേഷം പിടിയിൽ. പ​ടി​ഞ്ഞാ​റെ​ക്ക​ര കോ​ടാ​ലീ​െന്‍റ പു​ര​ക്ക​ല്‍ ഹ​ര്‍​ഷാ​ദാണ് അറസ്റ്റിലായത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist