ശബരിമലയിലെ കടകളിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധന ; പഴകിയ സാധനങ്ങൾ അടക്കം കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ
പത്തനംതിട്ട : ശബരിമല പരിസരത്ത് തീർത്ഥാടകരെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന കടകളിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധന. സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി രൂപവത്കരിച്ച സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്. ...