ആരോഗ്യപ്രവർത്തകർക്കും ആരോഗ്യസ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണത്തിനെതിരായ തടവുശിക്ഷയുടെ കാലാവധി ഉയർത്തും
തിരുവനന്തപുരം; സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരേയും ആരോഗ്യസ്ഥാപനങ്ങൾക്കെതിരേയും നടക്കുന്ന ആക്രമണങ്ങൾക്കെതിരായ തടവുശിക്ഷയുടെ കാലാവധി ഉയർത്തിയേക്കും. ശിക്ഷാകാലാവധി അഞ്ച് വർഷമായി ഉയർത്തുന്നതു സംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി. ചീഫ് ...