Hepatitis A

നാലര മാസത്തിനുള്ളില്‍ 3367 രോഗികള്‍: 30 മരണം; മഞ്ഞപ്പിത്തം പടരുന്നു, വേണം ജാഗ്രത

കൊച്ചി: സംസ്ഥാനത്ത് മഞ്ഞപ്പിത്തം അതിവേഗം പടരുന്നു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ നാലര മാസത്തിനിടെ 3367 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 30 മരണമാണ് റിപ്പോര്‍ട്ട് ...

വലിയ നാണക്കേട്; മലിനമായ ജലത്തിൽ കൂടെ വ്യാപിക്കുന്ന ഹെപ്പറ്റൈറ്റിസ് എ കേരളത്തിൽ വ്യാപകം; ലക്ഷണങ്ങൾ ഇവ

കണ്ണൂർ: ശുചിത്വത്തിന്റെ കാര്യത്തിൽ ദേശീയ നിലവാരത്തെക്കാൾ പതിന്മടങ്ങ് ഉയരത്തിലാണെന്ന് അഭിമാനിക്കുന്ന കേരളത്തിന് നാണക്കേടായി ഹെപ്പറ്റെറ്റിസ് എ യുടെ വ്യാപനം. സംസ്ഥാനത്ത് ഈ വര്‍ഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള ...

മഞ്ഞപിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; കോഴിക്കോട് രോഗം വ്യാപിക്കുന്നതായി ആശങ്ക, 46 പേർക്ക് സ്ഥിരീകരിച്ചു

കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ മഞ്ഞപിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ.  മഞ്ഞപ്പിത്തം ബാധിച്ച്  വേളത്ത് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ...

വേങ്ങൂരിലെ കൂട്ട മഞ്ഞപ്പിത്തബാധ ; ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ മരിച്ചു

എറണാകുളം : പെരുമ്പാവൂരിലെ വെങ്ങൂർ പഞ്ചായത്തിൽ കൂട്ടത്തോടെ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനെ തുടർന്ന് ഒരു മരണം. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മയാണ് മരിച്ചത്. ഒരു പെൺകുട്ടി അടക്കം ...

പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു ; ഒരു പ്രദേശത്ത് മാത്രം 150ലേറെ രോഗികൾ ; ജല അതോറിറ്റിയുടെ അനാസ്ഥയെന്ന് പരാതി

എറണാകുളം : എറണാകുളം പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. പെരുമ്പാവൂരിലെ വേങ്ങൂരിൽ ആണ് കൂട്ടത്തോടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. വേങ്ങൂരിൽ മാത്രം 153 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. രോഗബാധയുള്ളവരിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist