High Court of Kerala

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി വകമാറ്റിയ ദേവസ്വത്തിന്റെ നടപടി നിയമവിരുദ്ധം‘; തുക തിരിച്ചു നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത്  കോടി രൂപ വകമാറ്റിയ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ദേവന്റെ സ്വത്ത്  വകകൾ ക്ഷേത്രാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് ...

ലൈഫ് മിഷൻ ഇടപാടിൽ അഴിമതി നടന്നു; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സിബിഐ, അന്വേഷണം തുടരാൻ അനുമതി തേടി

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ അഴിമതി നടന്നുവെന്ന് സിബിഐ. ഇതുമായി ബന്ധപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി. എഫ് ഐ ആർ റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെ ഹർജിയിലാണ് ...

ഹൈക്കോടതിയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍: ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് അറിയിച്ചു

കൊച്ചി: കൊവിഡ് രോ​ഗികളുടെ ഫോൺ വിളി രേഖകൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട, ടവർ ലൊക്കേഷൻ മാത്രം ...

‘സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണം‘; ഹൈക്കോടതി

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. സിസ്റ്ററിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കാരയ്ക്കാമല മഠത്തിനുള്ളിൽ ...

ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; ബലാത്സംഗ കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ നൽകിയ റിവിഷൻ ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരെ തെളിവുകളില്ലെന്നും ...

ലോക്ക് ഡൗൺ; റിമാൻഡ് പ്രതികൾക്കും വിചാരണത്തടവുകാർക്കും ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കേരളത്തിലെ റിമാൻഡ് പ്രതികൾക്കും വിചാരണത്തടവുകാർക്കും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് ജാമ്യം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist