സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രാഹുൽ ഗാന്ധിക്കും കൂട്ടാളികൾക്കും എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഗുവാഹത്തി പോലീസ്
ഗുവാഹത്തി (അസം) : കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത് ...