‘ഹിന്ദു വംശഹത്യയെ ഇടത് ചിന്തകന്മാർ സ്വാതന്ത്ര്യ സമരമാക്കി ചിത്രീകരിച്ചപ്പോൾ വീരസവർക്കറും അംബേദ്കറും തുറന്നെതിർത്തു‘: മലബാർ കലാപം ചരിത്രത്തിലെ ഹീനമായ ഹിന്ദു കൂട്ടക്കൊലയെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: പതിനായിരത്തിന് മുകളിൽ ഹിന്ദുക്കൾ കൊലചെയ്യപ്പെട്ട, ഇന്ത്യാ ചരിത്രത്തിലെ ഹീനമായ ഹിന്ദു വംശഹത്യകളിൽ ഒന്നായിരുന്നു കുപ്രസിദ്ധമായ മലബാർ കൂട്ടക്കൊലയെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കളെ ...