ജൂതവംശഹത്യ പഠിക്കാൻ ‘മെയിൻ കാംഫ്’ ; ഹമാസ് ഭീകര താവളത്തിലെ കുട്ടികളുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത് ഹിറ്റ്ലറുടെ ആത്മകഥ
ടെൽ അവീവ് : ഹമാസ് ഭീകര താവളത്തിലെ കുട്ടികളുടെ കിടപ്പുമുറിയിൽ നിന്ന് ഹിറ്റ്ലറുടെ ആത്മകഥയായ 'മെയിൻ കാംഫ്' കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. അറബിയിലേക്ക് വിവർത്തനം ചെയ്ത ...