2025 നായി കിടിലൻ തരികിടപ്ലാൻ ;മനസ് വെച്ചാൽ അടിച്ചുപൊളിക്കാൻ 50 ലധികം അവധിദിവസങ്ങൾ കിട്ടും….
ഒരു യാത്രപോകണമെന്ന് അതിയായ ആഗ്രഹവും വച്ച് നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായോ എത്ര പ്ലാൻ ചെയ്തിട്ടും ജോലിത്തിരക്കും മറ്റും ആ പദ്ധതിയെ തകിടം മറിക്കുന്നുവെന്ന് തോന്നുന്നുവെങ്കിൽ ദാ ...