Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പത്ത് ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്ക് നാളെ അവധി,ചിലയിടങ്ങളിൽ ബുധനാഴ്ചയും; വിശദമായി അറിയാം

by Brave India Desk
Dec 9, 2024, 04:13 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ(ഡിസംബർ 10 ചൊവ്വാഴ്ച) അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.വോട്ടെണ്ണൽ കേന്ദ്രങ്ങളായ ചില സ്‌കൂളുകൾക്ക് ബുധനാഴ്ചയും അവധി നൽകി.സംസ്ഥാനമൊട്ടാകെയായി 31 തദ്ദേശ വാർഡുകളിലാണ് നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്നും നാളെയും അവധിയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പ്രാദേശിക അവധി

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

തിരുവനന്തപുരം വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കാമൻകോട് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നളെ (ചൊവ്വാഴ്ച) ജില്ലാ കളക്ടർ അനുകുമാരി പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനത്തിന് 11 നും പ്രാദേശിക അവധി ആയിരിക്കും.

കൊല്ലം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ഡിസംബർ 10ന് ജില്ലാ കളക്ടർ എൻ ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, കുന്നത്തൂരിലെ തെറ്റിമുറി, ഏരൂരിലെ ആലഞ്ചേരി, തേവലക്കരയിലെ കോയിവിള സൗത്ത്, പാലയ്ക്കൽ നോർത്ത്, ചടയമംഗലത്തെ പൂങ്കോട് വാർഡുകളിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രദേശത്തെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റിയൂട്ടറി, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എന്നിവയ്ക്കും അവധി ബാധകമാണ്.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലെ പൂശപ്പിള്ളി, നാട്ടിക ഗ്രാമപഞ്ചായത്തിലെ ഗോഖലെ എന്നീ വാർഡുകളിൽ ഡിസംബർ 10ന് കളക്ടർ അവധി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾക്കും ഉപതെരഞ്ഞെടുപ്പുദിവസമായ 10-ന് അവധിയായിരിക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പുദിവസം പ്രാദേശിക അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവ. ഓഫീസുകൾക്കും ഒമ്പതിനും അവധിയായിരിക്കും. ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചാലിശ്ശേരി ടൗൺ (വാർഡ് ഒമ്പത്), തച്ചമ്പാറ ഗ്രാമപ്പഞ്ചായത്തിലെ കോഴിയോട് (വാർഡ് നാല്), കൊടുവായൂർ ഗ്രാമപ്പഞ്ചായത്തിലെ കോളോട് (വാർഡ് 13) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പോളിങ് സ്റ്റേഷനുകളായും വോട്ടെണ്ണൽ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസവും തിങ്കളാഴ്ചയും അവധി അനുവദിച്ചതായി ജില്ലാ കളക്ടർ വിആർ വിനോദ് അറിയിച്ചു. ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ, മഞ്ചേരി നഗരസഭാ കരുവമ്പ്രം വാർഡ്, തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡ്, ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്

കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് ഡിസംബർ 10ന്ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡിന്‍റെ പരിധിക്കുള്ളിൽവരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ പ്രാദേശിക അവധിയായി പ്രഖ്യാപിച്ചു. പോളിങ്‌ സ്റ്റേഷനുകൾ, വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്ന് സിഎം വലിയുല്ലാഹി മെമ്മോറിയൽ മദ്രസയ്ക്ക് ഡിസംബർ ഒൻപത്‌, 10 തീയതികളിലും ജിഎൽപി സ്കൂൾ കക്കാടിന് ഒൻപത്‌, 10, 11 തീയതികളിലും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാടായി പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ് സ്റ്റേഷുകളായ മാടായി ഗവ. ഗേൾസ് ഹൈസ്‌കൂളിന് ഒൻപത്, 10 തീയതികളിലും മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് ഒൻപത്, 10, 11 തീയതികളിലും കണിച്ചാർ പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ് സ്‌റ്റേഷുകളായ കൊളക്കാട് ഗവ. എൽപി സ്‌കൂളിന് ഒൻപത്, 10 തീയതികളിലും തുണ്ടിയിൽ സെന്‍റ് ജോൺസ് യുപി സ്‌കൂളിന് ഡിസംബർ ഒൻപത്, 11 തീയതികളിലും കളക്ടറുടെ ചുമതലയുള്ള എഡിഎം അവധി പ്രഖ്യാപിച്ചു. പത്തിന് പ്രാദേശിക അവധിയും പ്രഖ്യാപിച്ചു

 

Tags: kottayamKozhikodeelectionschool leaveHOLYDAYkannurschool
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies