സർക്കാർ ഗ്യാരണ്ടിയോട് കൂടിയ ഹോം ലോൺ ഇനി അസംഘടിത മേഘലയിൽ പ്രവർത്തിക്കുന്നവർക്കും; ഞെട്ടിച്ച പദ്ധതിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി:എല്ലാ ഭാരതീയർക്കും വീട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിലേക്ക് ഒരു ചുവടു കൂടെ നടന്ന് കേന്ദ്ര സർക്കാർ. ഔപചാരിക സമ്പദ് വ്യവസ്ഥയ്ക്ക് പുറത്തുള്ള, വലിയ ബിസിനെസ്സുകളോ ...