Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഈ വർഷം 1000* രൂപ ചെലവിട്ടാൽ ഭവനവായ്പയുടെ ഭാരം അൽപ്പമൊന്ന് കുറയ്ക്കാം!; പലിശ കുറയുമ്പോൾ ഇഎംഐയിൽ ലാഭം ഉറപ്പ്; വഴിയിതാ

by Brave India Desk
Jan 6, 2024, 06:24 pm IST
in Kerala, Business, Offbeat
Share on Facebook
Tweet
WhatsApp
Telegram

എല്ലാവരുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു വീട്. സ്വപ്‌നവീട് നിർമ്മിക്കാനായി പലും ഭവനവായ്പ എടുക്കുന്നു. 2023-24 ലെ റിപ്പോ നിരക്ക് വർദ്ധനവ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഭവന വായ്പ ഇഎംഐ ഉയർന്നത് 20 ശതമാനത്തിന് മുകളിലാണ്. എന്നാൽ അധിക ചെലവുകളിൽ നിന്ന് ആശ്വാസം പകരുന്ന വർഷമാണ് 2024.പലിശ 0.5 ശതമാനം മുതൽ 1.25 ശതമാനം വരെ കുറയാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. റിപ്പോ നിരക്ക് താരതമ്യേന കുറയുന്നതാണ് ഇതിന് കാരണമത്രേ. 2024 കലണ്ടർ വർഷത്തിന്റെ രണ്ടാം പാദം മുതൽ ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷ

ഭവന വായ്പയുള്ളവർ പലിശ നിരക്കിൽ ഇളവ് വരുന്നതിനും ഇഎംഐ കുറയുന്നതിനും 2024 ന്റെ പകുതി വരെ കാത്തിരിക്കണമെന്നാണ് ഇതിന്റെ രത്‌നചുരുക്കം. വായ്പയെടുത്ത സമയവും ബാങ്കിനെയും അനുസരിച്ച് ഭവന വായ്പകാർ വ്യത്യസ്ത വിഭാഗങ്ങളിലാണ് ഉൾപ്പെ്ടുുന്നത്. അതിനാൽ ഓരോ വായ്പയ്ക്കും വ്യത്യസ്ത തരത്തിലാണ് പലിശ നിരക്കിൽ കുറവ് വരുന്നത്. ബാങ്കിൽ നിന്ന് പഴയ ഭവന വായ്പയെടുത്തവരാണെങ്കിൽ പലിശ നിരക്ക് ബിപിഎൽആർ, ബേസ് നിരക്ക്, എംസിഎൽആർ, ഇബിഎൽആർ എന്നിവയിൽ ഏതെങ്കിലും നിരക്കിന് കീഴിലായിരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനത്തിൽ നിന്നോ ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ നിന്നോ വായ്പയെടുത്തവർക്കുള്ള പലിശ മറ്റൊരു നിരക്കിന് കീഴിലാകും.

Stories you may like

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

പലിശ നിരക്ക് കുറയുന്ന ഘട്ടത്തിൽ പരമാവധി ലാഭമുണ്ടാക്കാൻ ഇബിഎൽആറിൽ ഭവന വായ്പയെടുക്കുന്നതാണ് നന്നാവുക. അത് കൊണ്ട് തന്നെ ഭവന വായ്പയുടെ പലിശ നിരക്ക് ബിപിഎൽആർ, ബേസ് നിരക്ക് എന്നിവയ്ക്ക് കീഴിലാണെങ്കിൽ ഇബിഎൽആർ നിരക്കിലേക്ക് മാറാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇബിഎൽആർ വ്യവസ്ഥയിൽ ഭവനവായ്പ പലിശ നിരക്ക് നിലവിൽ ഏകദേശം 9 ശതമാനം നിരക്കിൽ ലഭ്യമാണ്.

ഒരു ബാങ്കിൽ നിന്ന് ഭവനവായ്പ ഉണ്ടെങ്കിൽ വായ്പ ഇപിഎൽആർ വ്യവസ്ഥയ്ക്ക് കീഴിലാണോ എന്ന് ആദ്യം പരിശോധിക്കണം. അങ്ങനെയല്ലെങ്കിൽ, നിങ്ങളുടെ ഭവനവായ്പ ഇബിഎൽആറിലേക്ക് മാറ്റാൻ ബാങ്കിനോട് ആവശ്യപ്പെടണം. ബാങ്ക് നാമമാത്രമായ ഫീസ് ഈടാക്കി അതി അനുവദിക്കും. എസ്ബിഐയിൽ ഒറ്റത്തവണ സ്വിച്ച്ഓവർ ഫീ 1,000 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ബാങ്കിതരധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തവരാണെങ്കിൽ ഇങ്ങനെയൊരു ഓപ്ഷൻ ലഭ്യമല്ല.

Tags: loanhomehome loan
Share1
Tweet
Send
Share

Latest stories from this section

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies